തിരൂരങ്ങാടി: കൊളപ്പുറം ആസാദ് നഗറിലെ പരേതനായ തൊട്ടിയിൽ സൈതലവിയുടെ മകൻ മുഹമ്മദ് ബശീർ ( 43) നിര്യാതനായി. എട്ടു മാസത്തെ ലീവ് കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുമ്പോൾ കരിപ്പൂർ എയർപോർട്ടിൽ ദേഹാസാസ്ഥ്യം അനുഭവപ്പെടുകയായരുന്നു.
മാതാവ്: നഫീസ.
ഭാര്യ: ഹസീന.
മക്കൾ: ഫാത്തിമ ബിൻസിയ, ആഇശത്തു നിസ്‌ഫ.
സഹോദരങ്ങൾ: മൊയ്‌ദീൻ കുട്ടി, കുഞ്ഞിമുഹമ്മദ്, ഫാറൂഖ്, ജലീൽ, ഖദീജ, ഖമറുന്നീസ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



