എ.എന്‍.ഷംസീര്‍ സ്പീക്കറായേക്കും

എ.എന്‍.ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തേക്കും  സ്പീക്കര്‍ എം.ബി.രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും നിയമിക്കാന്‍ സിപിഐഎം തീരുമാനം. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.

മന്ത്രി എം.വി.ഗോവിന്ദന് പകരക്കാരനായാണ് എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്.

ഇതോടെ എം.വി. ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവക്കും. ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പ സമയത്തിനകം ഉണ്ടാകും.

 

Share news
error: Content is protected !!
Scroll to Top