തിരൂരങ്ങാടി മണ്ഡലത്തിലെ നിയുക്ത പതിനാറുങ്ങല്‍ പൂക്കിപ്പറമ്പ് ബൈപാസ് റോഡ് നിര്‍മ്മാണം സംബന്ധിച്ച് തെന്നല പഞ്ചായത്തിലെ ജനപ്രതിനിധികള്‍, സ്ഥലമുടമകള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം കെ. പി. എ മജീദ് എം. എല്‍. എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
യോഗത്തില്‍ കെ. പി. എ മജീദ് എം. എല്‍. എ, തെന്നല പഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പില്‍, വൈസ് പ്രസിഡന്റ് അഫ്‌സല്‍ പി. പി, ജനപ്രതിനിധികളായ അബ്ദുല്‍ ഗഫൂര്‍, എം. പി കുഞ്ഞിമൊയ്തീന്‍, സലീം മച്ചിങ്ങല്‍, മുഹമ്മദ് പച്ചായി, ബാബു എം. കെ, ബഷീര്‍ രണ്ടത്താണീ, റൈഹാനത്ത് പി. പി, സുലൈഖ പി, സാജിദ എം. കെ, ബുഷ്റ പി, മുഹ്‌സിന വി. പി, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാഫി, അസിസ്റ്റന്റ് എഞ്ചിനീയര്‍ സിദ്ധീഖ് ഇസ്മായില്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ സലീം, പി ടി സലാഹുദ്ധീന്‍, ഷരീഫ് വടക്കയില്‍, ടി. കെ നാസര്‍, മച്ചിങ്ങല്‍ അബ്ദു റഹിമാന്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




