Section

malabari-logo-mobile

സ്‌കൂട്ടറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു

HIGHLIGHTS : A man who was undergoing treatment died after being injured in a scooter accident

ചാലിയം: കഴിഞ്ഞ വെള്ളിയാഴ്ച ഫറോക്ക് അങ്ങാടിയില്‍ ബസ്സ് സ്‌കൂട്ടറിലിടിച്ച് പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫറോക്ക് നല്ലൂര്‍ ഗ്ലോറി നിവാസില്‍ പോള്‍ സത്യന്‍ (60) നിര്യാതനായി. ചാലിയം പോസ്റ്റ് ഓഫീസ് ജീവനക്കാരനായിരുന്നു.

ഭാര്യ: അനിതാ ഗ്ലോറി (അധ്യാപിക ബി,ഇ.എം സ്‌കൂള്‍, ഫറോക്ക്) സഹോദരങ്ങള്‍: റൂബി, ജോയ്‌സി, സുനില്‍ ജോണ്‍സന്‍, അനില്‍ സന്തോഷ്
സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് മണ്ണൂര്‍ സി എസ് ഐ സെമിത്തേരിയില്‍ നടക്കും.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!