സിനിമാറിലീസിന് സാരിയുടുത്ത് സ്ത്രീ വേഷത്തില്‍ തിയേറ്ററില്‍ എത്തി സംവിധായകന്‍ രാജസേനന്‍.’ഞാനും പിന്നൊരു ഞാനും ‘ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സമയത്താണ് രാജസേനന്‍ സ്ത്രീ വേഷത്തില്‍ എത്തിയത്.
ഏറെ സുന്ദരിയായി എത്തിയ രാജസേനന്റെ ഈ മേക്ക് ഓവര്‍കണ്ട് സഹപ്രവര്‍ത്തകരും സിനിമകാണാന്‍ എത്തിയവരും ശരിക്കും ഞെട്ടിയിരിക്കുകയാണ്.
ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം രാജസേനന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അത്. ഇന്ദ്രന്‍സ്,സുധീര്‍ കരമന,ജോയ് മാത്യു എന്നിവരാണ് സിനിമയിലെ പ്രധാനഅഭിനേതാക്കള്‍
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



