നിലമ്പൂര്‍ : അളവില്‍ കൂടുതല്‍ മദ്യം കൈവശംവച്ചതിന് ഒരാള്‍ അറസ്റ്റില്‍. മമ്പാട് തെയ്യത്തും കുന്നി ലെ പാറക്കോട് വീട്ടില്‍ ഉണ്ണി കൃഷ്ണ (46)നെയാണ് നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ആര്‍ രതീഷ് അറസ്റ്റ് ചെയ്തത്. മദ്യം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടി ച്ചെടുത്തു. എട്ട് കുപ്പികളിലായി നാല് ലിറ്റര്‍ മദ്യമാണ് ഇയാളില്‍നിന്ന് പി ടിച്ചെടുത്തത്.
പ്രിവന്റീവ് ഓഫീസര്‍മാരായ ആര്‍ പി സുരേഷ് ബാ ബു, പി കെ പ്രശാന്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി ദിനേശ്, സി കെ റംഷദ്ദീന്‍, ഡ്രൈവര്‍ മഹമൂദ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




