നിലമ്പൂര്‍: അകമ്പാടം വെണ്ണക്കോട് പുഴ യോരത്തും ചോലയുടെ അരികി ലം നടത്തിയ പരിശോധനയില്‍ ഒരുലിറ്റര്‍ ചാരായവും 30 ലിറ്റര്‍ വാഷും നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ആര്‍ നഷ്ടം സംഘവും കണ്ടെടു ത്തു.
പ്രതിയെക്കുറിച്ച് അന്വേഷ ണം നടത്തിവരികയാണ്. പ്രിവന്റീവ് ഓഫീസര്‍ ആര്‍ പി സുമേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി ദിനേശ്, എബിന്‍ സണ്ണി, ജി അഭിലാഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
കേസ് അന്വേഷണ ത്തിനായി തൊണ്ടിസാധന ങ്ങള്‍ നിലമ്പൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




