
ഫറോക്ക്: ചെറുവണ്ണൂര്‍ കൊളത്തറ യില്‍ തോണിമറിഞ്ഞ് ഒരാളെ കാണാതായി. നാലുപേര്‍ രക്ഷപ്പെട്ടു. താമരശേരി കാ രാടി പൊല്‍പ ്പാടത്ത് ചന്ദ്ര ദാസി(53)നെയാണ് കാണാ തായത്. ഇയാള്‍ക്കായി രാ ത്രിയും അഗ്‌നിരക്ഷാസേന യും നാട്ടുകാരും തിരച്ചില്‍ തുടര്‍ന്നു. ചൊവ്വ വൈകിട്ട് അഞ്ചേമുക്കാലോടെ പുഴയി ലെ തുരുത്തിന് സമീപമാണ് സംഭവം. ചാലിയാറിലെ കാ ക്കാത്തിരുത്തിയില്‍ സ്ഥിരമാ യി തേങ്ങ വലിക്കുന്നതിന് വരുന്ന താമരശേരി സ്വദേശി കളാണ് അപകടത്തില്‍പ്പെട്ട ത്.
ചെറിയ ഫൈബര്‍ തോണിയില്‍ സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് മറിയുകയായിരുന്നു വെന്ന് രക്ഷപ്പെട്ടവര്‍ പറ ഞ്ഞു. താമരശേരി കാരാടി കണ്ണന്‍, കുന്നുമ്മല്‍ ഷാഫി, കാരാടി പറച്ചിക്കോത്ത് ഷറഫുദ്ദീന്‍, കാരാടി സ്വദേശികളായ രാജേ ഷ്, നിഷില്‍ എന്നിവരാണ് രക്ഷ പ്പെട്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



