
പന്നിയങ്കര: പതിനഞ്ച് വയസ്സുകാരിയായ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗി കാതിക്രമം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പന്നിയ ങ്കര സ്വദേശി ജഗദീശ(52)നെ യാണ് പന്നിയങ്കര പൊലിസ് അറസ്റ്റ് ചെയ്തത്. വെള്ളി രാത്രി എട്ടോടെയാണ് സംഭവം. പ്രതി വിദ്യാര്‍ഥിനിയുടെ വീ ട്ടില്‍ കയറി ലൈംഗികാതിക്ര മം നടത്തുകയായിരുന്നു.
ഇയാള്‍ മുമ്പും വീട്ടില്‍ ആളുക ളില്ലാത്ത തക്കംനോക്കി കുട്ടി യെ ഉപദ്രവിച്ചതായി പന്നിയ ങ്കര പൊലീസ് പറഞ്ഞു. ബി ജെപിയുടെയും അയ്യപ്പസേവാ സംഘത്തിന്റെയും സജീവ പ്രവര്‍ത്തകനാണ് ജഗദീശന്‍. പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ എസ് സുകേഷിന്റെ നേതൃത്വ ത്തില്‍ എസ്‌ഐ സുഭാഷ് ചന്ദ്രന്‍, കെ പ്രസാദ്, എസ്സി പിഒ പത്മരാജ്, സെയ്ഫുദ്ദീന്‍, സിപിഒമാരായ ദിലീപ്, അശ്വ തി എന്നിവരടങ്ങിയ സംഘമാ ണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




