Section

malabari-logo-mobile

മലപ്പുറത്ത് തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു

HIGHLIGHTS : A man died after being seriously injured by a bee sting in Malappuram

മലപ്പുറം മമ്പാട് തേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു. പുളളിപ്പാടം ഇല്ലിക്കല്‍ കരീം (67) ആണ് മരിച്ചത്.

തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.

sameeksha-malabarinews

ഇന്നലെ മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടില്‍ കാട് വെട്ടുന്നതിനിടെയാണ് കരീമിന് തേനീച്ചയുടെ കുത്തേറ്റത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!