ദില്ലിയില്‍ കൊടുംചൂടില്‍ മലയാളി പോലീസുകാരന്‍ മരിച്ചു

ദില്ലി: ദില്ലിയിലെ കൊടുംചൂടില്‍ മലയാളി പൊലീസുകാരന്‍ മരിച്ചു. ദില്ലി പൊലീസിലെ കോണ്‍സ്റ്റബിള്‍ ബിനേഷാണ് മരിച്ചത്. കൊയിലാണ്ടി സ്വദേശിയാണ്.

കനത്ത ചൂടില്‍ പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top