കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ടയര്‍ പൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയില്‍ തട്ടി നിന്നു. താമരശ്ശേരി ചുരം ഒന്‍പതാം വളവിലാണ് ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡില്‍ നിന്നും തെന്നിമാറി സുരക്ഷാ വേലി തകര്‍ത്ത് കൊക്കയില്‍ ചാടാതെ തലനാരിഴക്ക് രക്ഷപ്പെട്ടത്.
വയനാട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



