പരപ്പനങ്ങാടി :നെടുവ കോവിലകം റോഡ് പഞ്ചാരകുളത്തിനു സമീപം കുറുമ്പി നിലയം വള്ളി (73)നിര്യതയായി .മുന്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി ആയിരുന്നു .ഭര്‍ത്താവ് ചന്ദ്രന്‍ (റിട്ടയേര്‍ഡ് സ്റ്റേഷന്‍ സൂപ്രണ്ട് ,സതേണ്‍ റയില്‍വേ ,കോഴിക്കോട് )
മക്കള്‍ :സ്മിത (റേഡിയോളജിസ്റ്റ് ,കോഴിക്കോട് മെഡിക്കല്‍ കോളേജ് )സ്മിതീഷ് (എഞ്ചിനീയര്‍ ,പ്രിന്‍സ് ടി എംടി സ്റ്റീല്‍സ് ,കഞ്ചിക്കോട് )
മരുമക്കള്‍ :രവി (സീനിയര്‍ കെമിസ്റ്റ് ,സോയില്‍ സര്‍വേ ,വയനാട്) ,സ്മേര സ്മിതീഷ് (സൂപ്രണ്ട് ,അകൗണ്ട് സെക്ഷന്‍ NIT ,കോഴിക്കോട് ).സംസ്‌കാരം ശനി രാവിലെ 9നു വീട്ടുവളപ്പില്‍
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



