Section

malabari-logo-mobile

കോഴിക്കോട് ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

HIGHLIGHTS : A Kozhikode couple was found to have committed suicide

കോഴിക്കോട്: മലാപറമ്പില്‍ വീടിനുള്ളില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഡോക്ടര്‍ റാം മനോഹര്‍(70), ഭാര്യ ശോഭ മനോഹര്‍(68) എന്നിവരാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമിത അളില്‍ മരുന്ന് കഴിച്ചാണ് ഇരുവരും മരിച്ചതെന്നാണ് വിവരം. തൃശൂര്‍ സ്വദേശികളായ ഇവര്‍ കഴിഞ്ഞ ആറുമാസമായി കോഴിക്കോടാണ് താമസിക്കുന്നത്. വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ രോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹമില്ലെന്നും പറയുന്നു. ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!