
തിരൂര്‍: മംഗലത്ത് വീട്ടില്‍ തീപിടിത്തം. യുവതിയും കുഞ്ഞും രക്ഷപ്പെട്ടു. തൈക്കൂട്ടത്തില്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പുവിന്റെ വീടാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് തീ പിടിത്തമുണ്ടായത്.
മുറിയില്‍ ഉറങ്ങാന്‍പോയ കുഞ്ഞിമുഹമ്മദിന്റെ മകളും കുട്ടിയും ഓടി രക്ഷപ്പെട്ടു. മുറിയിലെ ഫര്‍ ണിച്ചര്‍, ഫാന്‍, എസി എന്നിവ കത്തിനശിച്ചു. അഗ്‌നിശമന സേനയെത്തി തീയണച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




