ഫുട്‌ബോള്‍ ആവേശം മാതൃകയായി;രക്തദാനം നടത്തി അര്‍ജന്റീനിയന്‍ ആരാധകര്‍

തിരൂര്‍:അര്‍ജന്റീനയുടെ വിജയത്തില്‍ രക്തദാനം നടത്തി ആഘോഷിച്ച് ഒരുകൂട്ടം യുവാക്കള്‍ മാതൃകയായി . ബിഡികെ തിരൂര്‍ താലൂക്ക് കമ്മിറ്റിയും, വാണിയന്നൂര്‍ അര്‍ജന്റീന ഫാന്‍സും സംയുക്തമായാണ് തിരൂര്‍ ഗവ ബ്ലഡ് ബാങ്കില്‍ ഇന്‍ ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പില്‍ നിരവധി യുവാക്കള്‍ രക്തദാനം നടത്തി.

ക്യാമ്പിന് അര്‍ജന്റീന ഫാന്‍സ് അംഗങ്ങളായ നാസിം, ഫായിസ്, റാഷിദ്, ഇക്ബാല്‍ , ഉനൈസ് നസീഹ് എന്നിവര്‍ നേതൃത്വം നല്‍കി

 

Share news
error: Content is protected !!
Scroll to Top