പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ 36 കിലോഗ്രാം തൂക്കമുള്ള വമ്പന്‍ നെയ്മീന്‍ കുടുങ്ങി. അപൂര്‍വമായി മാത്രമേ ഇത്രയും വലിപ്പമുള്ള നെയ്മീന്‍ ലഭിക്കാറുള്ളൂ എന്നതാണ് പ്രത്യേകത.
കടല്‍ത്തീരത്ത് എത്തിയ നാട്ടുകാര്‍ക്കും മത്സ്യപ്രേമികള്‍ക്കും ഈ കാഴ്ച കൗതുകമായി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




