Section

malabari-logo-mobile

മലപ്പുറത്ത് അബദ്ധത്തില്‍ കിണറില്‍ വീണ നാലു വയസുകാരന്‍ മരിച്ചു

HIGHLIGHTS : A four-year-old boy died after accidentally falling into a well in Malappuram

മലപ്പുറം : അബദ്ധത്തില്‍ കിണറില്‍ വീണ നാലു വയസുകാരന്‍ മരിച്ചു. മൊറയൂര്‍ ഒഴുകൂര്‍ കളത്തിപറമ്പില്‍ താമസിക്കുന്ന മാരാത്ത് മുഹമ്മതിന്റെ മകന്‍ അല്‍ ഫാറഹ്‌മാന്‍ (4) മരണപ്പെട്ടത്.

ഇന്നലെ ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കിണറ്റില്‍ നിന്നും കണ്ടെത്തുകയായിരുന്നു

sameeksha-malabarinews

ഉടനെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ 5 മണിയോടെ മരണപ്പെടുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!