ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ക്ക് കൊല്ലപ്പെട്ടു.ശാന്തന്‍പാറ എസ്റ്റേറ്റിലെ വാച്ചറായ അയ്യപ്പന്‍കുട്ടി സ്വദേശിയായ ശക്തിവേല്‍ ആണ് മരിച്ചത്.
ഇന്ന് രാവിലെ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത് .പന്നിയാര്‍ എസ്റ്റേറ്റില്‍ എത്തിയ കാട്ടാനക്കൂട്ടത്തെ ഓടിക്കാന്‍ എത്തിയതായിരുന്നു വാച്ചറായ ശക്തിവേല്‍.
ഈ സമയത്താണ് കാട്ടാനയുടെ ആക്രമണം ശക്തിവേലിന് നേരെയുണ്ടായത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




