വള്ളിക്കുന്ന്: പാലത്തിനുമുകളില്‍നിന്ന് പുഴയിലേക്ക് വീണ യുവതിക്ക് രക്ഷകനായി മത്സ്യത്തൊഴിലാളി. പള്ളിപടി വെള്ളോട്ടത്തില്‍ തട്ടാംകണ്ടി രഞ്ജിത്താണ് കഴിഞ്ഞദിവസം കോട്ടക്കടവ് പാലത്തിനുമുകളില്‍നിന്ന് കടലുണ്ടിപ്പുഴയിലെക്ക് വീണ ആനയാറങ്ങാടി സ്വദേശിയായ യുവതിയെ രക്ഷിച്ചത്.
നിര്‍മാണ തൊഴിലാളികൂടിയായ രഞ്ജിത്ത് മീന്‍പിടിക്കുമ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. കരയിലെത്തിച്ച യുവ തിയെ നാട്ടുകാര്‍ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.
മാസങ്ങള്‍ ക്കുമുമ്പ് ഇതേ പുഴയില്‍ വീണുമ രിച്ച സ്ത്രീയുടെ മൃതദേഹം കരക്കെത്തിക്കാന്‍ പൊലീസിനെ സഹാ യിച്ചതും രഞ്ജിത്താണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




