ചാലിയത്ത് കനത്ത മഴയില്‍ വിറകുപുര ഇടിഞ്ഞ് ഓട്ടോ തകര്‍ന്നു

കോഴിക്കോട്: ചാലിയത്ത് കനത്തമഴയില്‍ കുന്നുമ്മല്‍ അങ്കണവാടിക്ക് സമീപം മൊയ്തീന്‍ കോയ എന്നയാളുടെ വീടിന്റെ വിറകു പുര ഇടിഞ്ഞുവീണ് സമീപത്ത് നിര്‍ത്തിയിട്ടിരുന്നു ഓട്ടോറിക്ഷ തകര്‍ന്നു.

വിറകുപുരയുടെ സ്ലാബ് വീണാണ് താഴത്തകത്ത് നജ്നാസില്‍ മുഹമ്മദ് അനസിന്റെ ഓട്ടോറിക്ഷ തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top