എ ആര്‍ നഗര്‍: ദേശീയപാത അരീത്തോട് റോയല്‍ ഫുഡ് റെസ്റ്റോറന്റില്‍ തീപിടുത്തം. ഇന്ന് രാവിലെ 5.30 നാണ് സംഭവം.
നാട്ടുകാരും സമീപത്തെ പള്ളിയില്‍ നിസ്‌കരിക്കാന്‍ വന്നവരും ദര്‍സ് വിദ്യാര്‍ഥികളും, ചേര്‍ന്നാണ് തീയണച്ചത്. ആളപായമില്ല.
ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു.താനൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ആണ് സ്ഥലത്തെത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




