കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ഇടപ്പള്ളിയിലെ ലക്ഷ്യ ബ്യുട്ടീക്കില്‍ തീപിടുത്തം

 ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബ്യുട്ടീക്കില്‍ തീപിടുത്തം. സിനിമാ താരം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു.

തീപിടുത്തത്തിന് കാരണ ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.

കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ഉടമസ്ഥന്റെ വിശദീകരണം.

Share news
error: Content is protected !!
Scroll to Top