അരീക്കോട്: അരീക്കോട് സ്‌പെഷ്യല്‍ ഓപറേറ്റിങ് ഗ്രൂപ്പ് ക്യാമ്പിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു. ക്യാമ്പ് അം ഗം പാലക്കാട് നൂറണി സ്വദേ ശിയാണ് കൈത്തണ്ട മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഇവര്‍ ഗുരുതരാവസ്ഥയില്‍ അരീക്കോട് സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയിലാണ്. തി ങ്കള്‍ ഉച്ചയോടെ ക്യാമ്പിനോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സിലാ ണ് സംഭവം.
അസി. പൊലീസ് കമാന്‍ഡന്റിന്റെ പീഡനമാണ് ഭാര്യയെ ആത്മഹത്യാ ശ്രമത്തിനിടയാക്കിയതെന്നും നിയമ നടപടി സീകരിക്കുമെ ന്നും പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




