കൊല്ലം :ദേശീയപാതയില്‍ കൊല്ലം മൈലക്കാട് ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം.
മൈലക്കാട് സ്വദേശി ഗോപകുമാര്‍ മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്. ചാത്തന്നൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് ഗൗരി.
സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




