കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 60 രൂപയും പവന് 480 രൂപ യുമാണ് കുറഞ്ഞിരിക്കുന്നത് ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4650 രൂപയും പവന് 36,880 രൂപയുമായി.
ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 120 രൂപയും കുറഞ്ഞിരുന്നു.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 37,360 രൂപയായിരുന്നു വില.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




