കോഴിക്കോട് താമരശേരി വാവാട് ദേശീയപാതയിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് ദമ്പതികള്‍ക്ക് പരുക്കേറ്റു. വാവാട് ഇരുമോത്ത് സ്വദേശി സലീം, ഭാര്യ സുബൈദ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം.
സാരമായി പരുക്കേറ്റ ദമ്പതികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



