പരപ്പനങ്ങാടി :വീടിന് മുകളിലേക്ക് തെങ്ങ് വീണു മേല്‍കൂര പൂര്‍ണമായും തകര്‍ന്നു. ഉള്ളണം മുണ്ടിയല്‍ കാവില്‍ ഇന്ന് പുലര്‍ച്ചെ കല്ലുങ്ങല്‍ വടക്കെ പുരക്കല്‍ ജയേഷിന്റെ വീടിനു മുകളില്‍ തെങ്ങ് വീണു മേല്‍ക്കൂര തകര്‍ന്നത്.
വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



