കോഴിക്കോട്: പുതുപ്പാടി കൈതപ്പൊയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഡോ. ശാന്തകുമാര്‍, ഡ്രൈവര്‍ ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഡോക്ടറെ താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ഷാജിയുടെ പരിക്ക് നിസാരമാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




