HIGHLIGHTS : A car lost control and fell into a river on Ponnani Karma Road; the occupants miraculously escaped.
പൊന്നാനി:പൊന്നാനി കര്‍മ്മ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. കര്‍മ്മ റോഡ് ഈശ്വരമംഗലം പൈതല്‍ജാറത്തിനു സമീപമാണ് വേങ്ങര സ്വദേശികളായ നാലു പേര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.
നിയന്ത്രണം വിട്ട കാര്‍ ഭാരത പുഴയിലേക്ക് മറിയുകയായിരിന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാറില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരിന്നു. ക്രെയിന്‍ എത്തി കാര്‍ കരയിലേക്ക് കയറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു