HIGHLIGHTS : Lecturer appointment
കോട്ടക്കല്‍ പുതുപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ ബിസിനസ് മാനേജ്‌മെന്റ് ലക്ചറര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ നവംബര്‍ 28ന് രാവിലെ 10ന് നടക്കും.
കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഓപ്ഷണല്‍ പേപ്പറായി 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ എം.ബി.എ/ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ എം.സി.എയും ബിസിനസ് മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമയും/60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക്കും എം.ബി.എയും ആണ് യോഗ്യത. ഫോണ്‍: 9995106954, 04832750790.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക