മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ തലകീഴായി മറിഞ്ഞു

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.

മലപ്പുറം സിവില്‍ സ്റ്റേഷ്‌ന് സമീപം താമസിക്കുന്ന ആളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ മറ്റ് വാഹനങ്ങളില്‍ തട്ടാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവാകുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top