തിരൂരങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു;ബൈക്ക് യാത്രികന് പരിക്ക്

തിരൂരങ്ങാടി :കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശി മച്ചിങ്ങല്‍ റഷീദിന് (45) പരികേറ്റു.

ഇന്ന് രാവിലെ 11. 30 ഓടെ ചുള്ളിപ്പാറയില്‍ വെച്ചാണ് അപകടം നടന്നത് .

പരിക്കേറ്റ റഷീദിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top