താനൂര്‍: ദേവധാര്‍ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. താനൂര്‍ സ്വദേശി ജാസിം ,മംഗലം സ്വദേശി ബിനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
കാറിലുള്ളവര്‍ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



