തെന്നലയില്‍ റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി

തിരൂരങ്ങാടി: തെന്നല റോഡില്‍ ആളൊഴിഞ്ഞ പറമ്പിനരുകില്‍ കഞ്ചാവ് ചെടി കണ്ടെത്തി. രണ്ട് മീറ്ററോളം ഉയരമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.

സംഘത്തില്‍ തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജോതിഷ് ചന്ദ്,പിവന്റിവ് ഓഫീസര്‍ മിനു രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജയകൃഷ്ണന്‍, തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ അജയകമാര്‍, ഹോം ഗാര്‍ഡ് ഉത്തമന്‍, എന്നിവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top