കഞ്ചാവ് ചെടി കണ്ടെത്തി

ഫയൽ
ഫയൽ

തിരൂരങ്ങാടി: കൊടിഞ്ഞി ജലനിധി പദ്ധതിയുടെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി.

പത്തും പതിനഞ്ചും സെന്റിമീറ്റര്‍ ഉയരമുള്ള ചെടികളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്.

പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജേഷ്, ഷിനുചന്ദ്രന്‍ വനിതാ സിവില്‍ ഓഫീസര്‍ ആയ ദീപ്തി എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top