മലപ്പുറം കൊണ്ടോട്ടി കോടങ്ങാട് ബസ്സും ലോറിയും കൂട്ടി ഇടിച്ച് ബസ്സ് മറിഞ്ഞു. ആളുകള്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ 9:30ഓടെ ആണ് അപകടം.
സംഭവ സ്ഥലത്ത് നാട്ടുകാരും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




