മലപ്പുറം പൂക്കോട്ടും പാടത്തു വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റു 13കാരന്‍ മരിച്ച സംഭവം; സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്തയാള്‍ അറസ്റ്റില്‍

മലപ്പുറം പൂക്കോട്ടും പാടത്തു വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റു 13കാരന്‍ മരിച്ച സംഭവത്തില്‍ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്തയാള്‍ അറസ്റ്റില്‍. അറയില്‍ ഉണ്ണികൃഷ്ണനാണു അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തി

കുട്ടിയുടെ മരണം ഷോകേറ്റാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായത്തോടെയാണ് അറസ്റ്റ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top