സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് ഒന്നരവയസുകാരി മരിച്ചു

കോട്ടക്കല്‍: ദേശീയ പാതയില്‍ താഴിച്ചെനയില്‍ സ്‌കൂട്ടറും ബസും കുട്ടിയിടിച്ച് ഒന്നര വയസ് പ്രാ യമായ കുഞ്ഞ് മരിച്ചു. സ്‌കൂട്ടര്‍ യാത്രികരായ പെരുമണ്ണ ചിറ യ്ക്കല്‍ തലാപ്പറമ്പില്‍ മുഹമ്മദ് ഷഫീക്കിന്റെയും ലുബാ തസ്‌നി യുടെയും മകള്‍ ഫാത്തിമ സഹ്‌റയാണ് മരിച്ചത്.

വ്യാഴം പകല്‍ 12.40നാണ് അപകടം. സംഭവസ്ഥലത്തുതന്നെ കു ഞ്ഞ് മരിച്ചു.

പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top