കോട്ടക്കലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്

കോട്ടക്കല്‍: എടരിക്കോട് മമ്മാലിപടിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഒമ്പത് യാത്രക്കാര്‍ക്ക് പരിക്ക്, എടരിക്കോട് പോല്‍ത്തരന്‍ സീത (40), കുറുകത്താണി പരാ ലില്‍ നസീമ (38), മോങ്ങം കുറും കാട്ടില്‍ കല്യാണി (61), കുറുക ത്താണി പിലാത്തോട്ടത്തില്‍ സഫ്‌ന (19), കാവുംപടി മായിനക്കാ നകത്ത് അബ്ദുസമദ് (30), കുറുക ത്താണി കുണ്ടില്‍ ഷംസീറ (26), തെന്നല പരേങ്ങല്‍ സുമതി (46), കോളേജ്പടി കോഴിമത്തൊടി സുഫൈറ (28), ഇരിങ്ങിവര്‍ കാ രാട്ട് സാദിഖ് (20) എന്നിവര്‍ക്കാ ണ് പരിക്കേറ്റത്.

കുറുക ഭാഗത്തുനിന്ന് റോഡ് മുറിച്ചുകടക്കുകയായിരുന്ന കാറി ന് പോകാന്‍ നിര്‍ത്തിക്കൊടുത്ത തായിരുന്നു തിരൂരിലേക്ക് പോകു കയായിരുന്ന ബസ്. പിറകിലെ ത്തിയ ടിപ്പര്‍ ബസിലിടിച്ചു. നിയ ന്ത്രണം നഷ്ടപ്പെട്ട ബസ്‌കാറിന് പിറകിലെത്തിയ കോട്ടക്കല്‍ ഭാ ഗത്തേക്ക് പോകുന്ന ബസിലേക്ക് ഇടിച്ചുകയറി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top