
പന്തീരാങ്കാവ് : പത്തുവയസ്സുകാരിക്കുനേ രെ ലൈംഗികാതിക്രമം നട ത്തിയ അറുപതുകാരനെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പെരുമണ്ണ ചെമ്മലത്തൂര്‍ തവിട്ടിച്ചിറ ക്കുന്നുമ്മല്‍ ഹൗസില്‍ ടി കെ ദേവദാസനാ(60) ണ് അറസ്റ്റിലായത്.
സ്‌കൂള്‍ വിട്ടുവരുന്ന സമയങ്ങളിലാണ് പ്രതി പെണ്‍കുട്ടിക്കുനേ രെ ലൈംഗികാതിക്രമം നടത്തിയത്. ഇന്‍സ്‌പെ ക്ടര്‍ ബിജുകുമാര്‍, എസ്‌ഐമാരായ സനീ ഷ്, മഹീഷ്, സിപിഒ അജീഷ് എന്നിവര്‍ ചേര്‍ ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




