കാലിഫോര്‍ണിയയില്‍ വെടിവെപ്പ്;6മരണം;12 പേര്‍ക്ക് പരിക്ക്

സാക്രമെന്റോ:കാലിഫോര്‍ണിയയിലെ സാക്രമെന്റോ നഗരത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ മരിച്ചു 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജെ സ്ട്രീറ്റിലാണ് വെടിവെപ്പ് നടന്നതെന്നാണ് സാക്രമെന്റോ പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

എന്ത് പശ്ചാത്തലത്തിലാണ് കൂട്ടവെടിവെപ്പ് ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top