ഫാനിന്റെ വയര്‍ കഴുത്തില്‍ കുരങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാനൂര്‍: ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാറങ്ങോട്ട് സമജ് ശിശിര ദമ്പതികളുടെ മകന്‍ ദേവാംഗാണ് പെഡല്‍ ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചത്.

ഉറക്കത്തില്‍ സമീപത്ത് വെച്ചിരുന്ന ഫാനിന്റെ വയര്‍ കുഞ്ഞിന്റെ കഴുത്തില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം.

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കലും മരണം സംഭവിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top