മലപ്പുറം: എടവണ്ണയില്‍ ചാലിയാര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.
എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അര്‍ജ്ജുന്‍ ദേവ്(14) ആണ് മരിച്ചത്.
കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




