
കൊച്ചി : ഇന്ത്യന്‍- ശ്രീലങ്കന്‍ നാവികസേനകള്‍ അറബിക്കടലില്‍ മീന്‍പിടി ബോട്ടില്‍നിന്ന് 500 കിലോ രാ സലഹരി പിടികൂടി. ശ്രീലങ്കന്‍ പതാകവച്ച രണ്ടു ബോട്ടില്‍നി ന്നാണ് 75 കോടിയോളം രൂപയുടെ ക്രിസ്റ്റല്‍ മെത്ത് പിടികൂടിയത്. രണ്ടു ബോട്ടും ഇതിലുണ്ടാ യിരുന്ന ഒമ്പതു പേരെയും ശ്രീല ങ്കന്‍ നാവികസേനയ്ക്ക് കൈമാറി.
ശ്രീലങ്കന്‍ നാവികസേനയി ല്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരി ശോധന. കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തെ കപ്പലിന്റെ യും രണ്ടു വിമാനങ്ങളുടെയും സഹായത്തോടെയായിരുന്നു റെയ്ഡ്. ദീര്‍ഘദൂര സമുദ്ര നിരിക്ഷണ വിമാനവും വിദൂരനിയന്ത്രിത വിമാനവുമാണ് ബോട്ടുക ളെ നിരീക്ഷിച്ചത്. ഗുഡ്ഗാവിലെ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ നാവികസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




