എക്‌സൈസ് കലാ കായികമേള: വിളംബര ദീപശിഖ ജില്ലയിലെത്തി

HIGHLIGHTS : Excise Arts and Sports Festival: The proclamation torch has reached the district

മലപ്പുറം : എക്‌സൈസ് കലാ കായികമേളയു ടെ ദീപശിഖാ പ്രയാണത്തിന് ജി ല്ലാ അതിര്‍ത്തിയായ ചങ്ങരംകു ളത്ത് സ്വീകരണം. തൃശൂര്‍ ഡെപ്യു ട്ടി എക്‌സൈസ് കമീഷണര്‍ സി സു നുവിന്റെ നേതൃത്വത്തില്‍ അത്‌ല
റ്റുകള്‍ എത്തിച്ച ദീപശിഖ മലപ്പു റം കമീഷണര്‍ ഏറ്റുവാങ്ങി.

സ്വീകരണത്തോടനുബന്ധിച്ച് കളരിപ്പയറ്റ്, ശിങ്കാരിമേളം, ഓട്ട ന്‍തുള്ളല്‍, ഫ്‌ലാഷ് മോബ് എന്നിവ ഒരുക്കിയിരുന്നു.

sameeksha-malabarinews

ലഹരി ക്കെതിരെയുള്ള സന്ദേശമുയര്‍ ത്തുന്ന ഓട്ടന്‍തുള്ളല്‍ എറണാകുളം ഡിവിഷനിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയരാ ജ് അവതരിപ്പിച്ചു. ദീപശിഖ തി രൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങ ളില്‍ സ്വീകരണം ഏറ്റുവാങ്ങി കലാ കായികമേള വേദിയായ കലിക്കറ്റ് സര്‍വകലാശാലയിലെ ത്തിച്ചേര്‍ന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!