Section

malabari-logo-mobile

പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചത് 402498 പേർ

HIGHLIGHTS : 402498 people applied for postal ballot

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് ഇതുവരെ അപേക്ഷിച്ചത് 402498 പേർ.

949161 പേർക്കാണ് കേരളത്തിൽ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ അർഹതയുള്ളത്. 887699 ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട്.

sameeksha-malabarinews

കണ്ണൂരിലാണ് ഏറ്റവും അധികം പേർ അപേക്ഷിച്ചത്, 42214. ഏറ്റവും കുറവ് അപേക്ഷകർ വയനാട് ജില്ലയിലാണ്, 7606 പേർ. അപേക്ഷകരുടെ ജില്ല തിരിച്ചുള്ള കണക്ക്:
കാസർകോട്: 12374, കോഴിക്കോട്: 38036, മലപ്പുറം: 31493, പാലക്കാട്: 27199, തൃശൂർ: 41095, എറണാകുളം: 38770, ഇടുക്കി: 11797, കോട്ടയം: 29494, ആലപ്പുഴ: 29340, പത്തനംതിട്ട: 21407, കൊല്ലം: 29929, തിരുവനന്തപുരം: 41744.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!