പാര്‍ക്കുകള്‍ ഉഴുത് കൃഷി ചെയ്യും; 40 ലക്ഷം ട്രാക്ടര്‍ അണിനിരത്തും – രാകേഷ് ടികായത്

Parks will be plowed and cultivated; 40 lakh tractors will be deployed – Rakesh Tikayat

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി: വിവാദ കൃഷി നിയമങ്ങള്‍ കേന്ദ്ര

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാകേഷ് ടികായത്

സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകളുമായി കര്‍ഷകര്‍ പാര്‍ലമെന്റിലേക്കു നീങ്ങുമെന്നു ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിന്റെ മുന്നറിയിപ്പ്.

ഇന്ത്യ ഗേറ്റിനു സമീപമുള്ള പാര്‍ക്കുകള്‍ ഉഴുത് കൃഷി ചെയ്യും. വന്‍കിട കമ്പനികളുടെ ഗോഡൗണുകള്‍ തകര്‍ക്കും. കര്‍ഷക സംഘടനകളുടെ സംയുക്ത സമിതി പാര്‍ലമെന്റ് വളയാനുള്ള തീയതി തീരുമാനിക്കും. അതേസമയം കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തണമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തേമര്‍ പറഞ്ഞു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •