ഫെബ്രുവരിയിൽ 4 പായ്ക്കറ്റ് ആട്ട ലഭിക്കും

തിരുവനന്തപുരം : നീല, വെള്ള റേഷൻ കാർഡു കാർക്ക് ഫെബ്രുവരിയിൽ നാലു വരെ ആട്ട പായ്ക്ക് ലഭിക്കും. 17 രൂപ നിരക്കിലാണിത്. ഈ മാസം മുതൽ രണ്ട് പായ്ക്കറ്റ് അനുവദിച്ചെങ്കിലും എല്ലാ കാർഡ് ഉടമകളും വാങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിൽ മിച്ചം വന്ന ആട്ട വിറ്റഴിക്കുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനം. ഇതിനുള്ള ക്രമീകരണം റേഷൻകടകളിലെ പോസ് മെഷീനുകളിൽ ഇ-  വരുത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top