HIGHLIGHTS : 4 houses were struck by lightning in Parapanangadi
പരപ്പനങ്ങാടി: ചെട്ടിപ്പടി കാേയംകുളത്ത് ഇന്നലെ രാത്രിയുണ്ടായ ഇടിമിന്നലില്‍ നാലു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ ഒരു വീട്ടിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. പി.പി അബ്ദുള്‍ റസാഖിന്റ വീടിന്റ ടെറസിലും, തറയിലെ ടൈല്‍സും ,ജനലും മീറ്റര്‍ ബോര്‍ഡുമെല്ലാം ഇടിമിന്നലേറ്റ് തകര്‍ന്നിട്ടുണ്ട്.
സമീപത്തുള്ള മൂന്ന് വീടുകളിലെ വൈദ്യുതിമീറ്റര്‍ ബോര്‍ഡുകളും ഇടിമിന്നലില്‍ കത്തി നശിച്ചു.


മീറ്റര്‍ ബോര്‍ഡുകള്‍ തകര്‍ന്ന വീടുകള്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു